നന്നായിട്ടുണ്ടുട്ടോ.........!!! ഇപ്പോ മൂന്നാം തവണയാ വായിക്കുന്നത്....! എഴുതിയ കമന്റ്സ് ഓര്‍ത്തെടുക്കാന്‍ വയ്യ...! എങ്കിലും... നമ്മുക്ക് നഷ്ടപ്പെട്ട ബാല്യം നമ്മുടെ മക്കളിലൂടെ നേടണം.....!! നഷ്ടപ്പെടുമ്പോഴല്ലേ ശരിക്കുമുള്ള മൂല്യം നമ്മള് തിരിച്ചറിയൂ....!! നഷ്ടപ്പെട്ടതിന്റെ മൂല്യം എഴുത്തുകാരി തിരിച്ചറിഞ്ഞു..! ഇനി കുട്ടികളിലൂടെ ആസ്വദിക്കൂ......>!!
നമ്മുടെ സൗന്ദര്യത്തെ മറ്റൊന്നിലേക്ക് സങ്കല്‍പ്പിക്കുമ്പോഴാണ് നമുക്കതേറെ ആസ്വാദ്യകരമാകുന്നതത്രേ..!! എങ്കില്‍, നമ്മുടെ ബാല്യകാല സ്വപ്നങ്ങളെ നമുക്കിന്നത്തെ ബാല്യങ്ങള്‍ക്ക് നല്‍കാം.. എന്നാല്‍, അവരുടെ ബാല്യമവര്ക്കും നമുക്കും ഏറെ സന്തോഷകരവും ആസ്വാദ്യകരവുമാകും തീര്‍ച്ച. ! കവിതക്കഭിനന്ദനം.
നന്നായിട്ടുണ്ടുട്ടോ.........!!!
മറുപടിഇല്ലാതാക്കൂഇപ്പോ മൂന്നാം തവണയാ വായിക്കുന്നത്....!
എഴുതിയ കമന്റ്സ് ഓര്‍ത്തെടുക്കാന്‍ വയ്യ...!
എങ്കിലും...
നമ്മുക്ക് നഷ്ടപ്പെട്ട ബാല്യം നമ്മുടെ മക്കളിലൂടെ
നേടണം.....!!
നഷ്ടപ്പെടുമ്പോഴല്ലേ ശരിക്കുമുള്ള മൂല്യം നമ്മള് തിരിച്ചറിയൂ....!!
നഷ്ടപ്പെട്ടതിന്റെ മൂല്യം എഴുത്തുകാരി തിരിച്ചറിഞ്ഞു..!
ഇനി കുട്ടികളിലൂടെ ആസ്വദിക്കൂ......>!!
നമ്മുടെ സൗന്ദര്യത്തെ മറ്റൊന്നിലേക്ക് സങ്കല്‍പ്പിക്കുമ്പോഴാണ് നമുക്കതേറെ ആസ്വാദ്യകരമാകുന്നതത്രേ..!! എങ്കില്‍, നമ്മുടെ ബാല്യകാല സ്വപ്നങ്ങളെ നമുക്കിന്നത്തെ ബാല്യങ്ങള്‍ക്ക് നല്‍കാം.. എന്നാല്‍, അവരുടെ ബാല്യമവര്ക്കും നമുക്കും ഏറെ സന്തോഷകരവും ആസ്വാദ്യകരവുമാകും തീര്‍ച്ച. ! കവിതക്കഭിനന്ദനം.
മറുപടിഇല്ലാതാക്കൂnice.. pls increase the font size
മറുപടിഇല്ലാതാക്കൂബാല്യം
മറുപടിഇല്ലാതാക്കൂതിരികെ വന്നെങ്കില്‍ ,,,,,,,,,,
ഭാവുകങ്ങള്‍
പേടിച്ചുറങ്ങാതുറങ്ങിയ
മറുപടിഇല്ലാതാക്കൂരാവുകളേറെ പിന്നിട്ടു
ഞാനിന്നൊരമ്മയായി
ഇന്നെന്റെ ഒറ്റപെടലിനെ,
വഴിമാറ്റി ചേര്‍ത്തുവെച്ചു ഞാന്‍
എന്നോമാനകളെ.... ഇനിയൊരു
ബാല്യം നാളെ തേങ്ങാതിരിക്കാന്‍.
ഇഷ്ടപ്പെട്ടു കവിത,ചില വരികൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ഭാവുകങ്ങൾ....!
നല്ല കവിത
മറുപടിഇല്ലാതാക്കൂ“എന്നോമാനകളെ“ എന്നത് എന്നോമനകളെ എന്നാണെങ്കിൽ തിരുത്തുക.
ഓണാശംസകൾ
നന്നായിട്ടുണ്ട് ..
മറുപടിഇല്ലാതാക്കൂവായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നോവ്...
ഏതൊരമ്മയ്ക്കും തോന്നുന്ന
ഒരു തേങ്ങല്‍ ...
നന്നായി ..നല്ല വരികള്‍
മറുപടിഇല്ലാതാക്കൂനമുക്ക് നഷ്ട്ടപ്പെട്ടത് നമ്മുടെ മക്കള്‍ക്ക് നഷ്ട്ടപെടാതിരിക്കട്ടെ
നന്നായിട്ടുണ്ട് ട്ടോ . വരികളിലെ നോമ്പരങ്ങള്‍ക്ക് നല്ല ഫീല്‍ ഉണ്ട്.
മറുപടിഇല്ലാതാക്കൂആശംസകള്
ഇത് വഴി വന്നവര്‍ക്കും അഭിപ്രായം എഴുതിയവര്‍ക്കും നന്ദി ഇനിയും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു ...
മറുപടിഇല്ലാതാക്കൂഅമ്മയുടെ സ്നേഹത്തിനു പകരം വയ്ക്കാന്‍ അമ്മയുടെ സ്നേഹം മാത്രമേയുള്ളൂ ..കവിത നന്നായി .
മറുപടിഇല്ലാതാക്കൂബാല്യത്തിനോടൊപ്പം തന്നെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ തന്റെ മക്കൾക്ക് നൽകണമെന്ന അടങ്ങാത്ത ആഗ്രഹം.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു വരികളെല്ലാം തന്നെ.
അഭിനന്ദനങ്ങൾ!