ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ഫെബ്രുവരി 5, ശനിയാഴ്‌ച

കടല്‍


8 അഭിപ്രായങ്ങൾ:

 1. ഈ വഴിയിലൂടെ വിനീതന്റെ ആദ്യത്തെ പ്രയാണം

  യാത്രയില്‍ കണ്ടത് കടലമ്മ തന്‍ ദീന രോദനം എല്ലാ വൃതികെടുകളെയും വിരിമാറില്‍ ഏറ്റു വാങ്ങി മനുഷ്യ വിശപ്പടക്കാന്‍ കയിയുന്നവല്‍

  മറുപടിഇല്ലാതാക്കൂ
 2. കവിത നന്നായി. വലുതാക്കി കൊടുക്കൂ....ക്ലിക്ക് ചെയ്തു ഇമേജ് ആക്കിയാണ് വായിച്ചതു

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ടുട്ടൊ.........!!!
  മനുഷ്യരിലും ചിലരിങ്ങനെയില്ലേ..?മറ്റുള്ളവരുടെ വേദനകളില്‍ ആശ്വസവാക്കുമായെത്തി.. സ്വന്തം വേദനകളില്‍ സ്വയം ഉരുകുന്നവര്‍.......!!
  അതുപോലെയല്ലേ തിരയും തീരവും.........!!!
  അഭിനന്ദനങ്ങള്‍.....!

  മറുപടിഇല്ലാതാക്കൂ
 4. ഈ ബ്ലോഗ്‌ ഇന്നാണ് കണ്ണില്‍ പെട്ടത് , ആകെക്കൂടി നല്ല ഭംഗിയുണ്ട് കാണാന്‍ , ഒപ്പം പോസ്റ്റുകളും മനോഹരം ..നന്ദി

  മറുപടിഇല്ലാതാക്കൂ
 5. ഇത് വഴി വരികയും അഭിപ്രായം രേഖപെടുതിയത്തിയ പ്രിയ സുഹൃത്തുക്കള്‍ക്ക് ആത്മാര്‍ഥമായി നന്ദി രേഖപെടുത്തുന്നു ..ഇനിയും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
 6. നിൻ വേദനകൾ അറിയുന്ന തീരത്തിന് നൊമ്പരം നീയറിയുന്നുവോ..കടലെ..

  മികച്ച വരികൾ! നല്ല രചന.
  ഇനിയും താങ്കളിൽ നിന്നും ഒരുപാട് രചനകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
  അടുത്ത രചനക്കായി കാത്തിരിക്കുന്നു.

  ഒരായിരം അഭിനന്ദനങ്ങൾ💐💐💐

  മറുപടിഇല്ലാതാക്കൂ