tag:blogger.com,1999:blog-7812165141360384378.post6653316834946050286..comments2022-11-13T12:17:28.762+03:00Comments on ഈറന്‍ നിലാവ്: ഇന്നത്തെ ലോകംഈറന് നിലാവ്http://www.blogger.com/profile/02478349951740760354noreply@blogger.comBlogger11125tag:blogger.com,1999:blog-7812165141360384378.post-54667644982224215452017-12-14T19:05:00.733+03:002017-12-14T19:05:00.733+03:00മനുഷ്യ നീ നിന്റെ ആത്മാവിനെ കൊല്ലുന്നു!
നിൻ തലമുറയ്...മനുഷ്യ നീ നിന്റെ ആത്മാവിനെ കൊല്ലുന്നു!
നിൻ തലമുറയ്ക്കായി എന്തുണ്ട് ബാക്കി നൽകുവാൻ!

തികച്ചും വ്യത്യസ്തമായ വരികൾ.മുൻപുള്ള രചനകളിലെ അഗാധമായ ദുഃഖഭാവം..പരിഭവത്തിലേക്ക് വഴിമാറിയ പോലെ ഒരു തോന്നാലുണ്ടാക്കിയ രചന.

അതിമനോഹരം.

അഭിനന്ദനങ്ങൾ!Anonymoushttps://www.blogger.com/profile/17083870709134841082noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-36458514807287283242011-07-13T21:19:00.809+03:002011-07-13T21:19:00.809+03:00തിരിച്ചറിവ് ഉണ്ണ്ടാകുംപോഴേക്കും എല്ലാം വൈകിയിരിക...തിരിച്ചറിവ് ഉണ്ണ്ടാകുംപോഴേക്കും എല്ലാം വൈകിയിരിക്കും എന്നറിയാമെങ്കിലും തിരിച്ചറിയാന്‍ സമയം നീക്കി വയ്ക്കാനാവാതെ ഓടിതളരുന്ന പാഴ ജന്മങ്ങള് നമ്മള് മനുഷ്യര്‍..DR.M.KHAN SHERIEF https://www.blogger.com/profile/11660784689085374264noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-50400614503611691132011-03-26T15:28:16.026+03:002011-03-26T15:28:16.026+03:00valare nannayittundu..... aashamsakal........valare nannayittundu..... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-8909672405717548312011-03-14T00:09:42.862+03:002011-03-14T00:09:42.862+03:00ഉത്തരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് നല്ല...ഉത്തരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് നല്ല അഴക്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-79085369954084073982011-03-01T22:12:36.918+03:002011-03-01T22:12:36.918+03:00മനുഷ്യന്റെ പ്രവൃത്തി ദോഷം കൊണ്ടു തന്നെയാണ്.... ഭൂ...മനുഷ്യന്റെ പ്രവൃത്തി ദോഷം കൊണ്ടു തന്നെയാണ്.... ഭൂമിക്ക് യൌവ്വനത്തിലേ ജരാനരകള്‍ ബാധിച്ചത്.....!!!
എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല..അറിയുന്നില്ല.... സ്വാര്‍ത്ഥ മോഹങ്ങളുടെ കൈക്കോടാലിയൂമെടുത്ത് യാത്രയാകുന്നു.. അടുത്തതിന്റെ തലയറുക്കാനായ്........!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-47634657156544209572011-02-28T18:03:36.579+03:002011-02-28T18:03:36.579+03:00എല്ലാത്തിലും നന്മയും വെളിച്ചവുമുണ്ടായിരിക്കെ തന്നെ...എല്ലാത്തിലും നന്മയും വെളിച്ചവുമുണ്ടായിരിക്കെ തന്നെ തിന്മയേയും ഇരുട്ടിനേയും പുൽകാനാണ് മനുഷ്യൻ വെമ്പൽ കൊള്ളുന്നത്. തിന്മയിലേക്കുള്ള ഈ ആകർഷണം കാലികമായ വൈവിധ്യമാണെന്ന് തോന്നുന്നില്ല.... എക്കാലവും ഇങ്ങനെ ആയിരുന്നു. പക്ഷെ വിശ്വാസവും മൂലിങ്ങളും മനുഷ്യരിൽ നില നിന്നിരുന്നു. ഇന്ന് മൂല്യമെന്നത് എവിടെ നോക്കിയാൽ കിട്ടും?.....
ചിന്തനീയമായി എഴുതി
ആശംസകൾ!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-63910444395786975392011-02-28T15:08:02.159+03:002011-02-28T15:08:02.159+03:00എന്നും നമുക്ക് ചോദ്യങ്ങൾ മാത്രം.. അതും എല്ലാം കഴിഞ...എന്നും നമുക്ക് ചോദ്യങ്ങൾ മാത്രം.. അതും എല്ലാം കഴിഞ്ഞതിന് ശേഷം.. പ്രതികരണ ശേഷിപോലും നഷ്ടപെട്ടിരിക്കുന്നു..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-61442400828561802992011-02-27T00:34:08.529+03:002011-02-27T00:34:08.529+03:00ഇതുമൊരു ലോകം ഇന്നത്തെ ലോകം.....!
നന്നായിട്ടോ.ഇതുമൊരു ലോകം ഇന്നത്തെ ലോകം.....!

നന്നായിട്ടോ.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-36937782275659710132011-02-26T23:54:05.940+03:002011-02-26T23:54:05.940+03:00ആശംസകൾ.. കലുഷിതമായ മനസ്സിന്റെ നൊമ്പരങ്ങാക്ഷരങ്ങൾക്...ആശംസകൾ.. കലുഷിതമായ മനസ്സിന്റെ നൊമ്പരങ്ങാക്ഷരങ്ങൾക്കു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-25419381168820639152011-02-26T11:42:55.630+03:002011-02-26T11:42:55.630+03:00ലോകമെന്നും ഇങ്ങനെ തന്നെയായിരുന്നു.
എന്നാല്‍, എന്നു...ലോകമെന്നും ഇങ്ങനെ തന്നെയായിരുന്നു.
എന്നാല്‍, എന്നും അതിങ്ങനെ തുടര്‍ന്നാല്‍ മതിയോ..?നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-1399361675041038302011-02-26T00:18:30.675+03:002011-02-26T00:18:30.675+03:00ഒരു ചോദ്യത്തിനും ഉത്തരം തരാതെ ഈ ഞാനുംഒരു ചോദ്യത്തിനും ഉത്തരം തരാതെ ഈ ഞാനുംsafeer mohammad vallakkadavo.https://www.blogger.com/profile/13106595080868213304noreply@blogger.com