tag:blogger.com,1999:blog-7812165141360384378.post4005896896595999594..comments2022-11-13T12:17:28.762+03:00Comments on ഈറന്‍ നിലാവ്: കോമാളിഈറന് നിലാവ്http://www.blogger.com/profile/02478349951740760354noreply@blogger.comBlogger10125tag:blogger.com,1999:blog-7812165141360384378.post-34956573314400132842010-12-16T16:18:27.476+03:002010-12-16T16:18:27.476+03:00ഒരുപാട് നന്ദിയുണ്ട് ഇവിടെ വന്നതിനും വായിച്ചതിനും അ...ഒരുപാട് നന്ദിയുണ്ട് ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ പ്രോജോദനം..നന്ദി നാമൂസ് ...ഭൂതത്താന്‍ ....ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-34034652829315802042010-12-16T16:16:18.940+03:002010-12-16T16:16:18.940+03:00നന്ദി നൌഷാദ് ..താങ്കളുടെ അഭിപ്രായം സ്വീകരിക്കുന്നു...നന്ദി നൌഷാദ് ..താങ്കളുടെ അഭിപ്രായം സ്വീകരിക്കുന്നു ..തെറ്റ് കുറ്റങ്ങള്‍ ഇനിയും ചൂണ്ടികാണിക്കുമെന്നു പ്രതീക്ഷിക്കുന്നു ..നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങള്‍ ആണ് എന്റെ ശക്തി ...ഒരിക്കല്‍ കൂടി നന്ദി പറയുന്നു ...ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-10144855768901942662010-12-16T15:26:40.505+03:002010-12-16T15:26:40.505+03:00ആരാമത്തെ തഴുകിയ വന്ന കാറ്റ്
പറഞ്ഞ പരദൂഷണക്കഥയിലെ ...ആരാമത്തെ തഴുകിയ വന്ന കാറ്റ്
പറഞ്ഞ പരദൂഷണക്കഥയിലെ നായകനും
ഇതേ കോമാളി തന്നെയായിരുന്നു....!!

ഭാവുകങ്ങള്‍..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-67199167135940167242010-12-12T13:37:25.439+03:002010-12-12T13:37:25.439+03:00കാത്തിരുന്നിട്ടു കാര്യമില്ല ....രംഗ ബോധമില്ലാത്ത ക...കാത്തിരുന്നിട്ടു കാര്യമില്ല ....രംഗ ബോധമില്ലാത്ത കോമാളി നിനച്ചിരിക്കാതെ കയറിവരും ...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-12217572963048818162010-12-11T16:11:43.590+03:002010-12-11T16:11:43.590+03:00please remove word verification and change font co...please remove word verification and change font color.Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-9792815222815603232010-12-11T16:10:08.619+03:002010-12-11T16:10:08.619+03:00ആ.. നന്നായിട്ടുണ്ടെന്ന് പറയാതെ പോകാന്‍ വയ്യ.
പക്ഷെ...ആ.. നന്നായിട്ടുണ്ടെന്ന് പറയാതെ പോകാന്‍ വയ്യ.
പക്ഷെ ഇനിയുമേറെ നന്നാക്കാന്‍ ഇയാള്‍ക്ക് കഴിയുമെന്ന്
പറഞ്ഞാല്‍ അതല്ലേ കൂടുതല്‍ സന്തോഷം തരിക?Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-37698302932432790672010-12-09T12:39:39.732+03:002010-12-09T12:39:39.732+03:00അതെ മരണം ആര്‍ക്കും വ്യക്തമായി നിര്‍വചിക്കാന്‍ കഴിയ...അതെ മരണം ആര്‍ക്കും വ്യക്തമായി നിര്‍വചിക്കാന്‍ കഴിയാത്ത ഒരവസ്ഥ ...ചിന്തകള്‍ ഒരേ വഴിക്കയിരിക്കാം ...നന്ദി കൂട്ടുകാരി ...ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-52434823434953307322010-12-08T22:33:45.796+03:002010-12-08T22:33:45.796+03:00"മരണം".........എത്ര എഴുതിയാലും മതിയാവാത്..."മരണം".........എത്ര എഴുതിയാലും മതിയാവാത്ത ഒരു വിഷയം.....എന്റെ എഴുത്തുമായി സാമ്യം തോന്നുന്നു.......
ഒരുപക്ഷെ നമ്മുടെ ചിന്തകള്‍ ഒരേ വഴികളിലാവാം ..........എനിക്കിഷ്ട്ടപ്പെട്ടു.........Anonymousnoreply@blogger.comtag:blogger.com,1999:blog-7812165141360384378.post-84766973959423877462010-12-06T17:53:32.509+03:002010-12-06T17:53:32.509+03:00ഞാന്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ ...നന്ദി .....ഞാന്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ ...നന്ദി .....ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-7812165141360384378.post-24214082821752032352010-12-06T17:41:48.325+03:002010-12-06T17:41:48.325+03:00ഇത് പോലത്തെ തകര്‍പ്പന്‍ കവിതകള്‍ ഉണ്ടായിട്ടു എന്തെ...ഇത് പോലത്തെ തകര്‍പ്പന്‍ കവിതകള്‍ ഉണ്ടായിട്ടു എന്തെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാത്തെ?Anonymoushttps://www.blogger.com/profile/09887774764618615326noreply@blogger.com